പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ 6-ാമത് രക്തദാന ക്യാമ്പ് ആഗസ്റ്റ് 7 ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA Bahrain) സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 6-ാമത് രക്തദാന ക്യാമ്പ് 2026 ആഗസ്റ്റ് 7 വെള്ളിയാഴ്ച നടത്തുന്നു.  നമ്മുടെ ചെറിയൊരു സന്മനസ്സ് മറ്റൊരാൾക്ക് വലിയൊരു ജീവിത പ്രതീക്ഷയാണ്. ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എല്ലാ......

Continue Reading

ഓണാരവം - 2026: ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു. അദിലിയ ഔറ ഹാളിൽ വെച്ച് നടന്ന ഹൃദ്യമായ ചടങ്ങിൽ, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവജ്ഞാനം രക്ഷധികാരി വർഗീസ് മോടിയിലിന് ആദ്യ കൂപ്പൺ നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.......

Continue Reading

പ്രവാസികളുടെ പ്രിയ ഡോക്ടർക്ക് ആദരാഞ്ജലി അർപ്പിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മനാമ: ബഹ്റൈനിലെ ആതുരസേവന രംഗത്തെ സമാനതകളില്ലാത്ത ജനകീയ മുഖവും, സാധാരണക്കാരായ പ്രവാസികളുടെ പ്രിയങ്കരനുമായിരുന്ന അന്തരിച്ച ഡോ. പി. വി. ചെറിയൻ്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (PAPA) അനുശോചന യോഗം സംഘടിപ്പിച്ചു. അദില്യ ഔറ ആർട്സ് സെൻ്ററിൽ (Aura Arts Center) വെച്ച് നടന്ന ചടങ്ങിൽ......

Continue Reading

ആദരാഞ്ജലികൾ... ഗാനകോകിലം എസ്. ജാനകിഅമ്മക്ക് പ്രണാമം! നമ്മുടെയെല്ലാം ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി മാധുര്യമുള്ള ഗാനങ്ങളാൽ ഇടംനേടിയ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായിക എസ്. ജാനകി (ജാനകിയമ്മ) ഇനി ഓർമ്മ. ഭാവസാന്ദ്രമായ ശബ്ദം കൊണ്ടും അതുല്യമായ ഗായനശൈലി കൊണ്ടും ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് അവർ തീർത്ത വസന്തം സമാനതകളില്ലാത്തതാണ്.   മലയാളം, തമിഴ്,......

Continue Reading

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജോയ് പ്രഭാകരൻ്റെ പിതാവ് കെ.കെ പ്രഭാകരൻ (84) നിര്യാതനായി ബഹ്‌റൈൻ - പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജോയ് പ്രഭാകരൻ്റെ പിതാവ് കെ.കെ പ്രഭാകരൻ (84) നാട്ടിൽ നിര്യാതനായി.. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും......

Continue Reading