ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സാമാപനത്തിൻ്റെ ഭാഗമായി, ഓറാ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് 🎶 സുവർണ്ണം 2026 🎶- മ്യൂസിക്കൽ മെഗാ ഇവൻ്റ് നവംബർ 5-ാം തീയതി വൈകിട്ട് 7 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു... ഭാഗ്യരാജും ദി ബാൻഡ് ടീം ആണ് ഈ സംഗീതമാമാങ്കത്തിന് നേതൃത്വം നൽകുന്നത്.
സംഗീതത്തിന്റെ മാസ്മരിക ലോകത്ത് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ മ്യൂസിക്കൽ ഫ്യൂഷൻ നിശയിലേക്ക് ബഹ്റൈനിലെ എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. പ്രവേശനം സൌജന്യം
നമുക്കൊന്നിക്കാം… സംഗീതത്തിന്റെ താളങ്ങളിൽ ആഘോഷിക്കാം… സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഈ സുവർണ്ണനിമിഷങ്ങൾ ഒരുമിച്ച് പങ്കിടാം!
📅 തീയതി: നവംബർ 5, 2026 (വ്യാഴാഴ്ച)
🕖 സമയം: വൈകിട്ട് 7 മണി മുതൽ
📍 വേദി: ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയം, ബഹ്റൈൻ
സുവർണ്ണം 2026 — സംഗീതവും സൗഹൃദവും ഒത്തുചേരുന്ന സുവർണ്ണരാവ്!
Free Entry... Free Entry... Free Entry... Free Entry... Free Entry...