പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA Bahrain) സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 6-ാമത് രക്തദാന ക്യാമ്പ് 2026 ആഗസ്റ്റ് 7 വെള്ളിയാഴ്ച നടത്തുന്നു. നമ്മുടെ ചെറിയൊരു സന്മനസ്സ് മറ്റൊരാൾക്ക് വലിയൊരു ജീവിത പ്രതീക്ഷയാണ്. ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
🩸 ജീവന്റെ തുള്ളികൾ പങ്കുവെക്കാം... രക്തദാനം മഹാദാനം 🩸
📅 തീയതി: 2026 ആഗസ്റ്റ് 7, വെള്ളിയാഴ്ച
⏰ സമയം: രാവിലെ 7:00 മുതൽ 12:00 വരെ
📍 സ്ഥലം: സൽമാനിയ ബ്ലഡ് ബാങ്ക്, ബഹ്‌റൈൻ

👉 ക്യാമ്പിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:
🔗 https://www.papabahrain.com/blood_camp.html
(ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഫിൽ ചെയ്യുക)
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഈ സന്ദേശം പരമാവധി സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത് ഈ ജീവകാരുണ്യ ദൗത്യത്തിൽ പങ്കാളികളാകൂ! 🙏
