ബഹ്‌റൈൻ - പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജോയ് പ്രഭാകരൻ്റെ പിതാവ് കെ.കെ പ്രഭാകരൻ (84) നാട്ടിൽ നിര്യാതനായി.. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
സംസ്ക്കാരം നാളെ (04.07.2026) ഉച്ചക്ക് 3 മണിക്ക് മണിക്ക് വീട്ടുവളപ്പിൽ നടത്തപെടുന്നതാണ്