അസോസിയേഷൻ പ്രസിഡന്റ്‌ വിഷ്ണു ദേവഞ്ജനത്തിന്റെ ഭാര്യാ പിതാവ് പി കെ കുഞ്ഞുമോൻ നിര്യാതനായി

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ  പ്രസിഡൻ്റ് വിഷ്ണു ദേവഞ്ജനത്തിൻ്റെ ഭാര്യാ പിതാവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെഡിക്കൽ കോർഡിനേറ്ററും ആയ അഞ്ജു വിഷ്ണുവിൻ്റെ പിതാവ് പി കെ കുഞ്ഞുമോൻ, പുളിക്കശ്ശേരി, മണിയാപറമ്പ്, കോട്ടയം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുകയും അസ്സോസിയേഷൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

കുടുംബത്തിന് ഈ വിയോഗം താങ്ങാൻ ഉള്ള ശേഷി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സംസ്കാരം നാളെ ബുധനാഴ്ച (25.03.2026) ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പിൽ

← Back to News