ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജോബ് സെൽ വാട്സ്ആപ്പ് ചാനൽ || 5K Followers

ബഹ്റൈനിലെ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജോലിലഭിക്കാതെ പ്രയാസപ്പെടുന്നവർക്കു വേണ്ടി തുടങ്ങിയ PAPA ജോബ് സെൽ വാട്സ്ആപ്പ് ചാനൽ 5000 Followers കടന്നു. ഇതിനകം അനേകർക്ക് ജോലി ലഭിക്കുവാൻ നമ്മുടെ ഈ ചാനൽ മുഖാന്തരം സാധിച്ചു എന്നതിൽ PAPA Job Cell Team-നു ചാരുതാർഥ്യമുണ്ട്.

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു..

← Back to News