പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കാരുണ്യ പദ്ധതിയിലേക്കുള്ള ബിരിയാണി ചലഞ്ച് 13.02.2026 നാളെ
വരാനിരിക്കുന്ന പുണ്യ റമദാൻ മാസത്തിൽ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന 250-ഓളം വരുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഒരു ബിരിയാണി ചലഞ്ച് നാളെ വെള്ളിയാഴ്ച നടത്തുന്നു..