പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ 2026 - 2027 ഭാരവാഹികൾ ചുമതലയേറ്റു

അസോസിയേഷൻ്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള (2026 & 2027) ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.

  • രക്ഷാധികാരി: വർഗീസ് മോടിയിൽ
  • പ്രസിഡന്റ്: വിഷ്ണു ദേവാഞ്ജനം
  • സെക്രട്ടറി: സുനു കുരുവിള
  • ട്രഷറർ: വിനീത് വി.പി
  • വൈസ് പ്രസിഡന്റ്: മോൻസി ബാബു
  • ജോയിന്റ് സെക്രട്ടറി: സിജി തോമസ്
  • ജോയിന്റ് ട്രഷറർ: അനിൽകുമാർ
  • ലേഡീസ് വിംഗ് പ്രസിഡന്റ് : ദയ ശ്യാം
  • ലേഡീസ് വിംഗ് സെക്രട്ടറി : ലിബി ജെയ്സൺ
  • സീനിയർ മെമ്പർ : മോനി ഒടികണ്ടത്തിൽ, ഷീലു വർഗ്ഗീസ്
  • മെമ്പർഷിപ്പ് സെക്രട്ടറി : രഞ്ജു ആർ നായർ
  • മെഡിക്കൽ കോഡിനേറ്റർമാർ : റോബിൻ ജോർജ്, അഞ്ചു വിഷ്ണു
  • ചാരിറ്റി കൺവീനർ : അനിൽ രാഘവൻ
  • സ്പോർട്സ് കൺവീനർ : ബിനു കോന്നി
  • മീഡിയ കൺവീനർ : വിഷ്ണു പി സോമൻ
  • നോർക്ക രജിസ്ട്രേഷൻ : സുഭാഷ് തോമസ്, ശ്യാം എസ് പിള്ള
  • ജനറൽ കോഡിനേറ്റർ : ബിബിൻ മാടത്തേത്ത്
  • എന്റർടൈൻമെന്റ് സെക്രട്ടറി : ബിജിൻ ശ്രീകുമാർ
  • ഓഡിറ്റർമാർ : ഫിന്നി എബ്രഹാം, ബിജോയ് പി എസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

  1. സിമിലിയ അന്ന സ്കറിയ
  2. ദിവ്യ വിഷ്ണു
  3. സിൻസി പ്രിൻസ്
  4. ലയ അനിൽ
  5. ജെയ്സൺ വർഗീസ്
  6. സക്കറിയ സാമുവൽ
  7. അജു ടി കോശി
  8. ജോബി വർഗീസ്
  9. ജെയിംസ് ജോർജ്
  10. നൗഫൽ ഖാദർ
  11. സാജൻ പുള്ളുവയലിൽ
  12. ശ്രീജിത്ത് നായർ
  13. സജീഷ് പന്തളം
  14. ബിജു എം ജോസ്
← Back to News