ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥമായി നിശബ്ദ സേവനം നടത്തുന്ന അസോസിയേഷനു കഴിഞ്ഞ കാലങ്ങളിൽ പലവിധ പ്രശ്നങ്ങളിൽ വേണ്ടുന്നതായ സഹായം ചെയ്തുവന്നിരുന്ന സാമുഹിക പ്രവർത്തകരെ ആദരിച്ചു.
വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന സാമുഹിക പ്രവർത്തകരായ പ്രിയപ്പെട്ട ശ്രീ. മണിക്കുട്ടൻ & ശ്രീ. മനോജ് വടകര എന്നിവരെ 30.01.2026 BMC യിൽ വെച്ച് നടന്ന അസോസിയേഷൻ്റെ വാർഷികാഘോഷ പരിപാടിയിൽ പ്രശസ്ത മാധ്യമപ്രവർത്തകയും, ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയിൽ നിന്നു അസോസിയേഷൻ്റെ ആദരവ് ഏറ്റ് വാങ്ങി..
അസോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു ദേവാഞ്ജനം ഇരുവരും ഇതുവരെ ചെയ്തുതന്ന പ്രവർത്തനത്തിനു നന്ദി അറിയിച്ചു...

Mr. Manoj Vadakara

Mr. Manikuttan