Pathanamthitta Jilla Pravasi Association - Bahrain

Free Medical Camp at Al Hilal Hospital Hidd Branch

Registration Form

ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് 2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്ര​വാ​സി​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങൾ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ക്യാ​മ്പി​ൻ്റെ ഭാ​ഗ​മാ​യു​ണ്ടാ​കും.
അന്നേ ദിവസം പങ്കെടുക്കുന്ന എല്ലാവർക്കും അൽഹിലാൽ ഹോസ്പിറ്റലിൻ്റെ പ്രിവില്ലേജ് കാർഡും കൂടാതെ "Emergency First Aid Training"-ഉം നൽകുന്നു.
കൂടാതെ വൈറ്റമിൻ-D, വൈറ്റമിൻ-B12, TSH (Thyroid-Stimulating Hormone Test) എന്നീ ടെസ്റ്റുകൾ ഡിസ്‌കൗണ്ട് നിരക്കിലും ചെയ്യാവുന്നതാണ്
ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് സമർപ്പിക്കേണ്ടതാണ്.
Poster-1
സൗജന്യമായി ലഭ്യമാകുന്ന ടെസ്റ്റുകൾ
• Uric Acid • Blood Sugar
• BMI (Body Mass Index) • Creatinine (Kidney Screening)
• Blood Pressure • SpO2
• Total Cholesterol • SGPT (Liver Screening)
• Doctor Consultation
ക്യാമ്പിൽ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കുന്ന ടെസ്റ്റുകൾ
• Vitamin D - 3 BHD
• Vitamin B12 - 3 BHD
• TSH - 3 BHD
ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും 50% വരെ ഡിസ്കൌണ്ട് ലഭിക്കുന്ന അൽഹിലാൽ പ്രിവില്ലേജ് കാർഡ് സൗജന്യമായി നൽകുന്നു
Poster-2
Poster-3
കൂടുതൽ വിവരങ്ങൾക്ക്
മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റേഴ്സ്:
ലേഡീസ് വിംഗ് പ്രസിഡൻ്റ് :
ദയാ ശ്യാം - 36277961
ലേഡീസ് വിംഗ് സെക്രട്ടറി :
ലിബി ജെയ്സൺ - 38483960
അസോസിയേഷൻ മെഡിക്കൽ കോഓർഡിനേറ്റേഴ്സ്:
അഞ്ചു വിഷ്ണു - 37302301
റോബിൻ ജോർജ്ജ് - 39497263
അസോസിയേഷൻ പ്രസിഡൻ്റ് : വിഷ്ണു ദേവാഞ്ജനം
അസോസിയേഷൻ സെക്രട്ടറി : സുനു കുരുവിള